Posted On
date_range Updated On
date_range സീബിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
മസ്കത്ത്: സീബിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിലായി. ഹെറോയിൻ, കഞ്ചാവ്, ക്രിസ്റ്റൽമെത്ത്, ഹഷീഷ്, വിവിധ മയക്കുമരുന്ന് ഗുളികകൾ എന്നിവയാണ് പ്രതിയിൽനിന്ന് പിടിച്ചെടുത്തത്. ഇയാൾ ഒരേസമയം മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തിരുന്നതായി കരുതുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.