ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹി​ന്ദി കോ​ഴ്​​സി‍െൻറ ബ്രോ​ഷ​ർ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഹിന്ദി കോഴ്​സുമായി ഒമാനി സർവകലാശാല

മ​സ്​​ക​ത്ത്​: ഇ​താ​ദ്യ​മാ​യി ഒ​മാ​നി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹി​ന്ദി ഭാ​ഷ​യി​ൽ കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്നു.

ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്​ കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ-​ഒ​മാ​ൻ ബ​ന്ധ​ത്തെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ വ​ള​ർ​ത്തു​ന്ന​താ​കും ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹി​ന്ദി കോ​ഴ്​​സെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ കോ​ഴ്​​സി‍െൻറ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്​​തു.

Tags:    
News Summary - Omani University with Hindi course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.