തൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസിൽ നിന്ന്
Posted On
date_range Updated On
date_range ‘ലീഗൽ ലൈറ്റ്’ നിയമ ബോധവത്കരണ ക്ലാസ്
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് ഫ്യൂച്ചർ സ്കിൽ അക്കാദമി ഗാലയിൽ ‘ലീഗൽ ലൈറ്റ്’ എന്ന തലക്കെട്ടിൽ ഒമാനിലെ നിയമവശങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഒമാൻ തൃശൂർ അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ. പ്രസാദ് തൊഴിൽനിയമം, ലേബർ നിയമം, കമ്പനി നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുത്തു. പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവൻ തളിയാറ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഷബീർ ജലാൽ സ്വാഗതവും ട്രഷറർ മുഹമ്മദാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.