ഒമാനിൽ 27 പേർക്ക്​ കൂടി കോവിഡ്

മസ്​കത്ത്​: ഒമാനിൽ 27 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവര ുടെ എണ്ണം 484 ആയി. ഇതിൽ 109 പേർ സുഖം പ്രാപിക്കുകയും മൂന്ന്​ പേർ മരിക്കുകയും ചെയ്​തു.

വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ച 27ൽ 24 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നാണ്​. ഇതോടെ തലസ്​ഥാന ഗവർണറേറ്റിലെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 393 ആയി ഉയർന്നു. ഇതിൽ 69 പേർ സുഖം പ്രാപിച്ചു. മൂന്ന്​ മരണങ്ങളും മസ്​കത്തിലാണ്​ നടന്നത്​.

Tags:    
News Summary - Oman Reports 27 New Covid Cases -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.