?????????? ?????????

ഹൃ​ദ​യാ​ഘാ​തം: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. വെസ്റ്റ്‌ കൈപ്പുറം നൂറാന ിയാ ജുമാ മസ്ജിദിന്‌ സമീപം താമസിച്ചിരുന്ന പരേതനായ പൂവകുർശ്ശി അബു ആക്കയുടെ മകൻ പി.കെ അബ്ദുൽ ലത്തീഫ് ആ​ണ്​ (60) മ​രിച്ചത്.

മ​ത്ര​യി​ലെ വീ​ട്ടി​ൽ​വെ​ച്ച്​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ ​െന​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. റൂ​വി ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 30​ വ​ർ​ഷ​മാ​യി ല​ത്തീ​ഫ്​ ഒ​മാ​നി​ലു​ണ്ട്. അ​ൽ ഗൂ​ബ്ര​യി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.