????? ?????????????? ??????? ??????????????? ???????????????????

കോവിഡ്​ ബാധിതരിൽ 77 ശതമാനവും മസ്​കത്തിൽ

മ​സ്​​ക​ത്ത്​: ആ​ശ​ങ്ക പ​ര​ത്തി മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ ണ്ടും വ​ർ​ധ​ന. തി​ങ്ക​ളാ​ഴ്​​ച വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച 33 കേ​സു​ക​ളി​ൽ 31 എ​ണ്ണ​വും മ​സ്​​ക​ത്ത്​ മേ​ ഖ​ല​യി​ലാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ​ക്ക്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന ്ന​ത്. ഇ​തോ​ടെ ത​ല​സ്​​ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 257ആ​യി. ഇ​തി​ൽ 29 പേ​ർ രോ​ഗ മു​ക്​​തി നേ​ടി. രാ​ജ്യ​ത്ത്​ മൊ​ത്തം 331 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു. മൊ​ത്തം 61 പേ​രാ​ണ്​ സു​ഖ​പ്പെ​ട്ട​ത്. ദാ​ഖി​ലി​യ, ദാ​ഹി​റ മേ​ഖ​ല​ക​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കും തി​ങ്ക​ളാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. മ​സ്​​ക​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. ഏ​താ​ണ്ട്​ 20 ല​ധി​കം മ​ല​യാ​ളി​ക​ൾ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ. മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ത്ര മേ​ഖ​ല​യി​ലെ ബാ​ച്ച്​​ല​ർ റൂ​മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്ക്​ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണ്. െ

എ​സൊ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ബാ​ച്ച്​​ല​ർ താ​മ​സ​ക്കാ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം റൂ​വി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ മ​രു​ന്നു​ക​ളും എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മു​ള്ള​വ​ർ​ക്ക്​ മ​തി​യാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി തി​രി​ച്ച​യ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പി​ളു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ്​ ആ​കു​ന്ന​വ​രെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന്​ വി​ളി​ച്ച്​ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. സ​മൂ​ഹ വ്യാ​പ​നം കൂ​ടു​ത​ലാ​യ​തോ​ടെ മ​ത്ര മേ​ഖ​ല​യി​ലേ​ക്കു​ള്ള നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ണു​നാ​ശി​നി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ണ്​.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.