??????????????????? ????????????????? ??????????? ????????? ???????????????

അ​ന​ധി​കൃ​ത പു​ക​യി​ല നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ റെ​യ്​​ഡ്​; ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

മ​സ്​​ക​ത്ത്​: ഇ​ബ്ര​യി​ലെ അ​ന​ധി​കൃ​ത പു​ക​യി​ല നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യി. 4000 ബാ​ഗ്​ ച​വ​ക്കു​ന്ന പു​ക​യി​ല, ഏ​ഴു​​കി​ലോ വെ​റ്റി​ല​യ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​ വി​ടെ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

ര​ണ്ടു​ വ​ർ​ഷ​മാ​യി ഇ​വി​ടെ പു​ക​യി​ല നി​ർ​മാ​ണ​ത്തി​ന്​ ഒ​പ്പം വി​ൽ​പ​ന​യും ന​ട​ന്നി​രു​ന്ന​താ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും പി​ടി​യി​ലാ​യ ആ​ളെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൈ​മാ​റു​ക​യും ചെ​യ്​​തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.