മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി. തളിപ് പറമ്പ് തൃച്ചംബരം സ്വദേശി ജോബി ജോസഫ് കാനാട്ട്(44) ആണ് മരിച്ചത്. കരിമ്പത്തെ പരേതനായ അബ്കാരി കോൺട്രാക്ടർ കാനാട്ട് ജോസഫ് (കൊച്ചേട്ടൻ ) - മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: നിർമൽ, മിഥുൻ, റോഷൻ. സഹോദരങ്ങൾ: ടെസി, ജെന്നി, മെർലിൻ, ജോമോൻ, ജിമ്മി. മൃതദേഹം ഇന്ന് പുലർച്ചെ നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.