ഇബ്ര: നന്ദനം നാട്യ കലാക്ഷേത്ര വിദ്യാർഥികളുടെ ഭരതനാട്യം അരങ്ങേറ്റം നടന്നു. ഇബ്ര അൽ ഇത്തിഫാഖ് സ്പോർട്സ് ക്ലബിൽ നടന്ന പരിപാടി ഇബ്ര ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റെജി ഉമ്മൻ ഉദ്ഘടനം ചെയ്തു. 12 കുട്ടികളുടെ അരങ്ങേറ്റമാണ് നടന്നത്. ജയ സജീവ് നേതൃത്വം നൽകി. ഹേമമാലിനി വിശിഷ്ടാതിഥിയായിരുന്നു. എ.ആർ ദിലീപ് ഇവൻറ് കോഒാഡിനേറ്ററും സത്യനാഥ് ഗോപിനാഥ് അവതാരകനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.