പ​നി; അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു

മ​സ്​​ക​ത്ത്​: പ​നി​യെ തു​ട​ർ​ന്ന്​ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു. വ​ർ​ക്ക​ല വ​ട​ശ്ശേ​രി​ക്കോ​ണം ചെ​മ്മ​രു​തി നെ​ജ​ക്കാ​ട്​ നി​ഥി ലാ​ൻ​ഡി​ൽ ലീ​ന​ൽ കു​മാ​ർ സു​കു​മാ​ര​നാ​ണ്​ (58) മ​രി​ച്ച​ത്. ഗാ​ല​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. പ​നി​യെ തു​ട​ർ​ന്ന്​ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ മു​റി​യി​ൽ വി​ശ്ര​മ​ത്തി​ലി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ 20നാ​ണ്​ റൂ​വി ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ടൈ​ഫോ​യ്​​ഡും തു​ട​ർ​ന്ന്​ വൃ​ക്ക ത​ക​രാ​റും പ​ക്ഷാ​ഘാ​ത​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ​െഎ.​സി.​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച പ​ു​ല​ർ​ച്ച നാ​ലോ​ടെ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: അ​ജി​ത. മ​ക്ക​ളു​ണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.