ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ തു​ക കൈ​മാ​റി

മ​സ്​​ക​ത്ത്​: കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്കാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ സ്വ​രൂ​പി​ക്കു​ന്ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ നി​സ്​​വ മേ​ഖ​ല​യി​ൽ​നി​ന്ന്​ സ്വ​രൂ​പി​ച്ച തു​ക കൈ​മാ​റി. കേ​ര​ള വി​ഭാ​ഗ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച തു​ക നി​സ്​​വ ആ​ൽ​ഡി​യാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​എം. ജാ​ബി​റി​നാ​ണ്​ കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് പ്ര​വാ​സി ക്ഷേ​മ​നി​ധി കാ​ർ​ഡ് വി​ത​ര​ണോ​ദ്‌​ഘാ​ട​ന​വും ന​ട​ന്നു. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​രീ​ഫ് സ്വാ​ഗ​ത​വും അ​രു​ൺ പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. സി​ദ്ദീ​ഖ്, റെ​ജു, റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.