മെഡിക്കൽ ക്യാമ്പും ദേശീയ ദിനാഘോഷവും

മ​സ്​​ക​ത്ത്​: അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക്​ മ​സ്​​ക​ത്ത്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ന്നു.
അ​ൽ അ​ബീ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ജ്​​ലി​സു​ശൂ​റ അം​ഗം മു​ഹ​മ്മ​ദ്​ റം​ദാ​ൻ അ​ൽ ബ​ലൂ​ഷി, അ​മി​റാ​ത്ത്​ മേ​ഖ​ല​യി​ലെ ന​ഗ​ര​സ​ഭ മേ​ധാ​വി മു​ഹ​മ്മ​ദ്​ മു​ഹ്​​സി​ൻ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മെ​ഡി​ക്ക​ൽ കാ​ർ​ഡ്​ വി​ത​ര​ണം അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഒാ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ മു​ഹ​മ്മ​ദ്​ റം​ദാ​ൻ അ​ൽ ബ​ലൂ​ഷി​ക്ക്​ ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ല​പ്പു​ഴ ഡി.​സി.​സി സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. മ​നോ​ജ്​ കു​മാ​ർ, ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ, അ​സോ​സി​യേ​ഷ​​ൻ പ്ര​സി​ഡ​ൻ​റ്​ ത​യ്യി​ൽ ഹ​ബീ​ബ്, ജ​യ​പ്ര​സാ​ദ്, സ​വാ​ദ്​ മു​ഹ​മ്മ​ദ്, ക​ണ്ണ​ൻ, നി​സാം മ​ണ്ണ​ഞ്ചേ​രി, വി​ൽ​സ​ൺ, അ​ൻ​സാ​രി, അ​ജ്​​മ​ൽ, സു​നി​ൽ, നി​സാം, മ​ധു​മ​തി ന​ന്ദ​കി​ഷോ​ർ, അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​ർ​ക്ക​റ്റി​ങ്​ പ്ര​തി​നി​ധി സ്​​മി​ത, ത​നൂ​ജ ത​യ്യി​ൽ ഹ​ബീ​ബ്, പ്രി​യ ക​ണ്ണ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.