അ​ൽ​അ​ഷ്​​ക​ര ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ചു

ബു​അ​ലി: ദേ​ശീ​യ​ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി അ​ൽ​അ​ഷ്​​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു​മ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​അ​ഷ്​​ക​ര ക​ട​ൽ​ത്തീ​രം ആ​ണ്​ ശു​ചീ​ക​രി​ച്ച​ത്. പ്ലാ​സ്​​റ്റി​ക്​ മ​ലി​നീ​ക​ര​ണം ഉ​യ​ർ​ത്തു​ന്ന പാ​രി​സ്​​ഥി​തി​ക പ്ര​ശ്​​ന​ത്തെ കു​റി​ച്ച ബോ​ധ​വ​ത്​​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടാ​ണ്​ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ല​യാ​ളി​ക​ൾ ഒ​രു​മി​ച്ചു​ചേ​ർ​ന്ന്​ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.