ഒ​മാ​നിൽ ഇ​ന്ന്​ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ർ​വ​ത​മേ​ഖ​ല​ക​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റി​യ മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. ഒ​മാ​ൻ ക​ട​ലി​​​​െൻറ​യും അ​റ​ബി​ക്ക​ട​ലി​​​​െൻറ​യും തീ​ര​മേ​ഖ​ല​ക​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ചെ​റി​യ മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. റു​സ്​​താ​ഖ്, ഇ​ബ്രി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​കാ​നി​ട​യു​ണ്ട്. രാ​ജ്യ​ത്തെ മ​റ്റു​ മേ​ഖ​ല​ക​ളി​ൽ തെ​ളി​ഞ്ഞ ആ​കാ​ശ​മാ​യി​രി​ക്കും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.