കേ​ര​ള യു​നൈ​റ്റ​ഡ്​ അ​സോ. ആ​റാം വാ​ർ​ഷി​കം

മ​സ്​​ക​ത്ത്​: കേ​ര​ള യു​നൈ​റ്റ​ഡ്​ അ​സോ​സി​യേ​ഷ​​​​െൻറ ആ​റാം വാ​ർ​ഷി​കം റൂ​വി അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ്​ ഹാ​ളി​ൽ നാ​രാ​യ​ണ​ൻ കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ൻ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ വ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ, സാ​ജ​ൻ, സ്മി​ത എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച അ​ൻ​സാ​ർ ഇ​ബ്രാ​ഹിം (തി​യ​റ്റ​ർ ഗ്രൂ​പ്​​ മ​സ്​​ക​ത്ത്), സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​മ​ഥ​ൻ (സു​വൈ​ഖ്), ക​ബീ​ർ (ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ ഒ​മാ​ൻ) എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, കേ​ര​ള യു​നൈ​റ്റ​ഡ്​ അ​സോ​സി​യേ​ഷ​ൻ ക​ലാ​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, മ​സ്​​ക​ത്ത്​ പ​ഞ്ച​വാ​ദ്യ സം​ഘ​ത്തി​​​​െൻറ ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യും ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജെ​റി​ൾ ജോ​സ്, കോ​ഓ​ഡി​നേ​റ്റ​ർ സാ​ബു ആ​ൻ​റ​ണി, ര​ഞ്ജു, ജൂ​ഡി​ത്ത്, അ​ൻ​സു, ഡാ​നി, ജി​ധി​ഷ് മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. റെ​ജി മ​ണ്ണേ​ൽ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ൻ ആ​യി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.