സു​ന്നി സെൻറ​ർ ന​ബി​ദി​ന സ​മ്മേ​ള​നം 23ന്​

​മ​സ്​​ക​ത്ത്​: മ​സ്ക​ത്ത്‌ സു​ന്നി സ​​െൻറ​റി​​​െൻറ ന​ബി​ദി​ന കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ‘അ​നു​ഗൃ​ഹീ​ത വ​സ​ന്തം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ കാ​മ്പ​യി​ൻ.
സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ ന​ബി​ദി​ന പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​
ടു​ക്കും. ഇൗ ​മാ​സം 23ന്​ ​അ​ൽ​ഫ​ല​ജ്​ ഹോ​ട്ട​ലി​ലെ ലെ ​ഗ്രാ​ൻ​ഡ്​​ ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സ​മ​സ്​​ത പ്ര​സി​ഡ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യ​ും.
മു​ഹ​മ്മ​ദ​ലി ഫൈ​സി ന​ട​മ്മ​ൽ​പൊ​യി​ൽ ന​ബി​ദി​ന സ​ന്ദേ​ശം ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.