365 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: ന​വം​ബ​ർ 11 മു​ത​ൽ 17 വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 365 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ അ​റി​യി​ച്ചു. 242 പേ​ർ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണി​വ​ർ. 69 വീ​ട്ടു​ജോ​ലി​ക്കാ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ 232 പേ​ർ ഒ​ളി​ച്ചോ​ടി​യ​വ​രും 18 പേ​ർ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​രു​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ ആ​ളു​ക​ൾ പി​ടി​യി​ലാ​യ​ത്​ മ​സ്​​ക​ത്തി​ൽ​നി​ന്നാ​ണ്, 95 പേ​ർ. നേ​ര​ത്തേ പി​ടി​യി​ലാ​യ 458 പേ​രെ ഇ​ക്കാ​ല​യ​ള​വി​ൽ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.