48ാം ദേശീയദിനം ആഘോഷിച്ച്​ ഗൂഗിൾ ഡൂഡിൽ

മ​സ്​​ക​ത്ത്​: ഒ​മാ​​​െൻറ 48ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ച്​ ഗൂ​ഗി​ൾ ഡൂ​ഡി​ലും. ക്രോം ​ബ്രൗ​സ​റി​ലു​ള്ള വെ​ബ്​​സൈ​റ്റി​​​െൻറ ഹോം ​പേ​ജി​ൽ ഒ​മാ​ൻ ദേ​ശീ​യ പ​താ​ക വെ​ച്ചാ​ണ്​ ഗൂ​ഗി​ൾ ഒ​മാ​​​െൻറ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. പ​താ​ക​യു​ടെ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യു​േ​മ്പാ​ൾ ദേ​ശീ​യ ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ, പ​രി​പാ​ടി​ക​ൾ, വി​ഡി​യോ​ക​ൾ, ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വെ​ബ്​​സൈ​റ്റു​ക​ളി​ലേ​ക്ക്​ എ​ത്തു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.