?????? ??????????????? ???????? ??????????? ???????

ക്രൂയിസ്​ കപ്പൽ സലാല തുറമുഖത്തെത്തി

മ​സ്​​ക​ത്ത്​: 2125 യാ​ത്ര​ക്കാ​രു​മാ​യി ​െഎ​ഡ അ​ബ്ലു എ​ന്ന ക്രൂ​യി​സ്​ ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്ത്​ എ​ത്തി. ജോ​ർ​ഡ​നി​ലെ അ​ഖ്​​ബ തു​റ​മു​ഖ​ത്തു​​നി​ന്നാ​ണ്​ ക​പ്പ​ൽ എ​ത്തി​യ​ത്. ​ഗ​വ​ർ​ണ​റേ​റ്റി​ലെ ച​രി​ത്ര​പ്ര​ധാ​ന സ്​​ഥ​ല​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ളും സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​ര​ത്തോ​ടെ ക​പ്പ​ൽ സീ ​ഷെ​ൽ​സി​ലെ വി​ക്​​ടോ​റി​യ പോ​ർ​ട്ടി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ചു. 3251 യാ​ത്ര​ക്കാ​രു​മാ​യി ​െഎ​ഡ പ്രൈ​മ എ​ന്ന ക​പ്പ​ൽ ഇ​ന്ന്​ സ​ലാ​ല തു​റ​മു​ഖ​ത്ത്​ എ​ത്തും. ത​ണു​ത്ത കാ​ലാ​വ​സ്​​ഥ​യാ​യ​തോ​ടെ ഒ​മാ​നി​ൽ ക്രൂ​യി​സ്​ സീ​സ​ൺ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്​​ച മു​സ​ന്ദ​മി​ലും സ​ലാ​ല​യി​ലും അ​ടു​ത്ത ക​പ്പ​ലു​ക​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തി​യ​ത്.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.