സു​ഹാ​റി​ൽ കാ​യി​ക​മേ​ള

സു​ഹാ​ർ: സു​ഹാ​ർ ന​വ​ചേ​ത​ന​യും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സു​ഹാ​റും ചേ​ർ​ന്ന് കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ച് ചു. ആ​റു മു​ത​ൽ 15 വ​യ​സ്സ്​​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു ​ മ​ത്സ​രം. സു​ഹാ​ർ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ​ നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ. ​രാ​ജീ​വ ട​ണ്ട​ൻ, സു​ഹാ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ​വൈ​സ്​​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​നു​കു​മാ​ർ, സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ മാ​നേ​ജ​ർ മ​നോ​ജ്​ കു​മാ​ർ, ന​വ​ചേ​ത​ന പ്ര​സി​ഡ​ൻ​റ്​ ഗീ​ത ക​ണ്ണ​ൻ, അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്​ വി​ള​ക്ക്​ കൊ​ളു​ത്തി​യാ​ണ്​ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ഞ്​​ജി​ത വ​ർ​മ​യും മ​റ്റു​ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളും ചേ​ർ​ന്ന്​ വി​ത​ര​ണം ചെ​യ്​​തു. ഒാ​രോ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വ്യ​ക്​​തി​ഗ​ത വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം കാ​യി​കോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​വ​ചേ​ത​ന സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.