മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സ​ർ​ദാ​ർ പ​േ​ട്ട​ൽ ജ​ന്മ​ദി​നാ​ഘോ​ഷം

മു​ല​ദ: സ​ർ​ദാ​ർ വ​ല്ല​ഭ​ഭാ​യ് പ​ട്ടേ​ലി​​​െൻറ 143ാമ​ത്​ ജ​ന്മ​ദി​നം മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ രാ​ഷ്​​ട്രീ​യ ഏ​ക​ത ദി​ന​മാ​യി ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​നം, ദേ​ശ​ഭ​ക്തി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന നൃ​ത്തം, ക​വി​ത​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. സ​ർ​ദാ​ർ പ​ട്ടേ​ലി​​െൻറ ജീ​വി​തം ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള പ​വ​ർ​പോ​യ​ൻ​റ്​ പ്ര​സ​േ​ൻ​റ​ഷ​ൻ ന​ട​ത്തി. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ പ്ര​തി​ജ്ഞ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സോ​ഷ്യ​ൽ സ​യ​ൻ​സ്​​വി​ഭാ​ഗം മേ​ധാ​വി റീ​ത്ത ശി​വ​രാ​ജ്, വി​ദ്യാ​ർ​ഥി​നി അ​മീ​ഷ മ​റി​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി. വൈ​സ്​​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി. ജ​യ്​​ലാ​ൽ, ഷീ​ജ എ. ​അ​ബ്​​ദു​ൽ ജ​ലീ​ൽ, കോ-​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്​ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ​ത്മി​നി ര​വി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.