?????? ?????????? ???????????????????? ??????????????? ?????????????? ????????????????????

അ​നു​ശോ​ച​ന യോ​ഗം

മ​സ്​​ക​ത്ത്​: കേ​ര​ള ഡി​പ്ലോ​മ എ​ൻ​ജി​നി​യേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​ഇ.​എ) സ്​​ഥാ​പ​ക പ്ര​സി​ഡ​ൻ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ആ​ർ.​പി പ​ണി​ക്ക​രു​ടെ നി​ര്യാ​ണ​ത്തി​ൽ സം​ഘ​ട​ന അ​നു​ശോ​ചി​ച്ചു. റൂ​വി പാ​ർ​ക്ക്​ വേ ​ഹോ​ട്ട​ലി​ൽ ന​ട​ന്ന കെ.​ഡി.​ഇ.​എ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​ഒ ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അം​ഗം അ​ജ​യ​ൻ പൊ​യ്യാ​ര ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​ആ​ർ.​പി പ​ണി​ക്ക​രു​ടെ സ്​​മ​ര​ണാ​ർ​ഥം എ​ല്ലാ വ​ർ​ഷ​വും മി​ക​ച്ച എ​ൻ​ഡോ​വ്​​മ​െൻറ്​ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​സ്​​പോ​ൾ, സ​ത്യ​ൻ ച​വ​റ, സു​നി​ൽ മു​ട്ടാ​ർ, സ​ര​സ്വ​തി മ​നോ​ജ്, പ്രി​ജി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.