എ​ൻ.​എ​സ്.​എ​സ് കു​ടും​ബ​സം​ഗ​മം

സ​ലാ​ല: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​ലാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബി​ർ​ള സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ പ​ങ്കീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യി​റാം, സു​നി​ൽ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​പി. ശ​ശീ​ന്ദ്ര​ൻ, ഗി​രി​ജ വ​ല്ല​ഭ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ണ്യാ​ർ ക​ളി​യി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ മ​ണി​യാ​ശാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ പ്ര​യാ​സം അ​നു​ഭ​വി​ച്ച​വ​ർ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി. 10, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്​​ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.