ചി​ത്ര​ര​ച​നാ മ​ത്സ​രം

മ​സ്​​ക​ത്ത്​: ക​ലാ​ഭ​വ​ൻ സം​ഗീ​ത നൃ​ത്ത വി​ദ്യാ​ല​യ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ‘ലി​റ്റി​ൽ ഫിം​ഗേ​ഴ്സ് 2018’ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
അ​ഞ്ചു​മു​ത​ൽ 13 വ​യ​സ്സ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ‘സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഡ​യ​റ​ക്ട​ർ പി.​എം. ജാ​ബി​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ലാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ ബാ​ബു പീ​റ്റ​റും രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പ്യാ​രും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. 160 ലേ​റെ കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. വി​ജ​യി​ക​ളെ ഒ​രാ​ഴ്ച​ക്ക​കം പ്ര​ഖ്യാ​പി​ക്കും. സ​മ്മാ​ന​ദാ​നം അ​ടു​ത്ത മാ​സം 16ന്​ ​ക​ലാ​ഭ​വ​ൻ സം​ഗീ​ത നി​ശ​യി​ൽ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.