അ​ന​ധി​കൃ​ത ബി​സി​ന​സ്​: താ​മ​സ​സ്​​ഥ​ല​ത്ത്​ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​

മ​സ്​​ക​ത്ത്​: അ​മി​റാ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ശോ​ധ​ന. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​വ​ന്ന സോ​ഫ അ​പ്​​ഹോ​ൾ​സ്​​റ്റ​റി സ്​​ഥാ​പ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സി​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. അ​മി​റാ​ത്തി​ലെ അ​ർ​ബ​ൻ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ത്ര തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു​വെ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.