‘ഉ​പ്പും മു​ള​കും’ ഭ​ക്ഷ്യ​മേ​ള

സ​ലാ​ല: മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ലാ​ല​യി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ദാ​രീ​സി​ലെ ക്രി​സ്​​ത്യ​ൻ സ​​െൻറ​റി​ൽ ന​ട​ന്ന ഭ​ക്ഷ്യ​മേ​ള​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ഏ​ഴ് സ്​​റ്റാ​ളു​ക​ളി​ൽ വി​വി​ധ​ത​രം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി. സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും മി​മി​ക്സ് പ​രേ​ഡും ന​ട​ന്നു. ‘ഉ​പ്പും മു​ള​കും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന മേ​ള മ​ൻ​പ്രീ​ത് സി​ങ്ങാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​കാ​രി റ​വ. തോ​മ​സ് എ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​റ്റു സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​നി ഫി​ലി​ക്സ് സ്വാ​ഗ​ത​വും സാ​ജ​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക്​ ഇ.​ആ​ർ. ഷി​ബു, ജേ​ക്ക​ബ് എ​ൻ. തോ​മ​സ്, മ​നു സാ​മു​വ​ൽ, എം.​എ​സ്. മ​ത്താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.