ഡോ.അലക്​സാണ്ടർ ജേക്കബിന് സ്വീകരണം നൽകി

സ​ലാ​ല: ര​ണ്ടു ദി​വ​സ​ത്തെ സ​ലാ​ല സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​ൻ ഡി.​ജി.​പി. ഡോ. ​അ​ല​ക്​​സാ​ണ്ട​ർ ജേ​ക്ക​ബി​ന്​ സ​ലാ​ല സ​​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്​ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്​​റ്റി ഷി​ബു സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി സു​നി​ൽ ബേ​ബി എ​ന്നി​വ​ർ പ​ള്ളി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. അ​ല​ക്​​സാ​ണ്ട​ർ ജേ​ക്ക​ബ് മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. വി​വി​ധ സ​ഭ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.