Posted On
date_range Updated On
date_range ഒമാൻ എണ്ണവില ഉയരുന്നു
മസ്കത്ത്: ഒമാൻ എണ്ണവില ഉയരുന്നു. മാർച്ച് ഡെലിവറിക്കുള്ള എണ്ണവില 56.42 ഡോളറിലാണ് ദുബൈ മർക്കൈൻറൽ എക്സ്ചേഞ്ചിൽ വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചയിലെ വിലയിൽ നിന്ന് 70 സെൻറിെൻറ വർധനയാണ് ഉണ്ടായത്. ഫെബ്രുവരി ഡെലിവറിക്കുള്ള എണ്ണവില 50 ഡോളറിൽ സ്ഥിരത പ്രാപിച്ചിട്ടുണ്ട്. ജനുവരി ഡെലിവറിയേക്കാൾ 6.17 ഡോളർ കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.