മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിലെ മുൻ പ്രവാസി മലപ്പുറം പുതുപൊന്നാനി വെളിയംകോട് സ്വദേശി പുതുവീട്ടിൽ നാസർ (54) നാട്ടിൽ നിര്യാതനായി. വർഷങ്ങളായി മസ്കത്തിൽ ഹമരിയ കോഫിഷോപ് ജോലി ചെയ്തിരുന്ന നാസർ ഒരു മാസം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഭാര്യ: സുഹറ. മക്കൾ: നൗഷീർ, നിയാസ്, നജില.

Tags:    
News Summary - oman obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.