റൂവി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന ഒമാൻ കുറ്റ്യാടി കൂട്ടായ്മ
Posted On
date_range Updated On
date_range ഒമാൻ കുറ്റ്യാടി കൂട്ടായ്മ
റുവി: ഒമാൻ കുറ്റ്യാടി കൂട്ടായ്മ റൂവി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് കെ.എസ്. ജാസിം അധ്യക്ഷത വഹിച്ചു. കെ.ഇ. ഫൈസൽ സ്വാഗതവും കെ.ടി. അബ്ദുല്ല കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളിൽ ഹമീദ് ബർക്ക, കെ.എസ്. മുഹമ്മദലി, കരീം കോമത്ത് തുടങ്ങിയവർ പങ്കെടുത്തു. 2023 വർഷത്തെ ഭാരവാഹികളായി പഴയ കമ്മിറ്റിയെ നിലനിർത്തി. കെ.പി. മുനീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.