ഹൃദയാഘാതം: കോട്ടയം സ്വദേശി ഒമാനിൽ മരിച്ചു 

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കോട്ടയം സ്വദേശി ഒമാനിലെ ഇബ്രയിൽ മരിച്ചു. കൊല്ലാട്​ സ്വദേശി സ്​കറിയ ജോൺ (54) ആണ്​ മരിച്ചത്​. ഇബ്ര ആശുപത്രിയിലെ നഴ്​സായ ഷീജയാണ്​ ഭാര്യ. മൂത്ത മകൾ ബ്ലെസി നാട്ടിൽ ബി.എസ്​.സി നഴ്​സിങ്​ വിദ്യാർഥിനിയാണ്​. ഇബ്ര ഇന്ത്യൻ സ്​കൂൾ വിദ്യാർഥികളായ ​ബ്ലെസണും ബെന്നിയും മറ്റുമക്കളാണ്​.  മൃതദേഹം ഒമാനിൽ തന്നെ സംസ്​കരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന്​ സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Tags:    
News Summary - oman gulf death obit news malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.