Posted On
date_range Updated On
date_range ഫ്രീഡം ക്വിസ്: ഒമാനിലെ മൂന്നാം ദിവസത്തെ വിജയികൾ
മസ്കത്ത്: സ്വാതന്ത്ര്യ ദിനത്തിെൻറ ഭാഗമായി ഗൾഫ് മാധ്യമം ഫറ ഇൻസ്റ്റൻറ് ഹാൻഡ് സാനിറ്റൈസറും, ബാത്ത്റൂം ഫിറ്റിങ്സ് ബ്രാൻഡായ 'സാനിറ്റാറു'മായി ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് മത്സരത്തിെൻറ മൂന്നാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുേമ്പാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു എന്നായിരുന്നു ചോദ്യം. ക്ലമൻറ് ആറ്റ്ലി എന്നതാണ് ശരിയുത്തരം. ശരിയുത്തരം നൽകിയവരിൽ നിന്ന് ജ്യോതിസ് ഇമ്മാനുവൽ, അദീബ അർഷാദ് എന്നിവരെയാണ് ജേതാക്കളായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.