??????-????????????? ?????????????? ????????????? ?????????? ?????

ഒ​മാ​ൻ-​ഇൗ​ജി​പ്​​ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല​യും ഇൗ​ജി​പ്​​ത്​ വി​ ദേ​ശ​കാ​ര്യ​മ​ന്ത്രി സ​മാ​ഹ്​ ശൗ​ക്​​രി​യും ച​ർ​ച്ച ന​ട​ത്തി. കൈ​റോ​യി​ൽ അ​റ​ബ്​ ലീ​ഗ്​ കൗ​ൺ​സി​ലി​​െൻറ മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ന്​ ഇ​ട​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഒ​പ്പം അ​റ​ബ്​ മേ​ഖ​ല​യു​ടെ​യും ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യും ഭ​ദ്ര​ത​യും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച ചെ​യ്​​തു.
ഫ​ല​സ്​​തീ​ൻ വി​ഷ​യം, ലി​ബി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ച​ർ​ച്ച ചെ​യ്​​തു.
Tags:    
News Summary - oman-eagipth-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.