ഒമാനും സൈപ്രസും തമ്മിലുള്ള മൂന്നാം ഘട്ട രാഷ്ട്രീയ കൂടിയാലോചന തലസ്ഥാനമായ നിക്കോസിയയിൽ നടന്നപ്പോൾ
Posted On
date_range Updated On
date_range ഒമാനും സൈപ്രസും രാഷ്ട്രീയ കൂടിയാലോചന നടത്തി
മസ്കത്ത്: ഒമാനും സൈപ്രസും തമ്മിലുള്ള മൂന്നാം ഘട്ട രാഷ്ട്രീയ കൂടിയാലോചനകൾ തലസ്ഥാനമായ നിക്കോസിയയിൽ നടന്നു. ഒമാൻ പക്ഷത്തെ നയതന്ത്ര കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും സൈപ്രസ് പക്ഷത്തെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ കൊണേലിയസ് കൊർണേലിയോയും നയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.