Posted On
date_range Updated On
date_range ഒമാൻ ക്രിക്കറ്റ് ലീഗ് : ട്രസ്റ്റ് ഒായിൽഫീൽഡിന് രണ്ടാം ജയം
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷനിലെ രണ്ടാമത്തെ മത്സരത്തിലും ട്രസ്റ്റ് ഒായിൽ ഫീൽഡ് ടീമിന് വിജയം. സുബൈർ ഒാേട്ടാമൊബൈൽ സി.ടിയെയാണ് തോൽപിച്ചത്. ടോസ് നേടിയ ട്രസ്റ്റ് ക്യാപ്റ്റൻ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച ട്രസ്റ്റ് ബൗളർമാർ സുബൈറിനെ നിശ്ചിത 20 ഒാവറിൽ 112 റൺസിന് ഒതുക്കി. ട്രസ്റ്റിെൻറ ഷാഹിദ് നാല് ഒാവറിൽ 22 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ഖമർ മൂന്നു വിക്കറ്റും വിജീഷ്.പി.ഉണ്ണി രണ്ട് വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങ്ങാരംഭിച്ച ട്രസ്റ്റിന് വേണ്ടി ഷാഹിദ് ഏഴു പന്തിൽനിന്ന് 24 റൺസും വിജീഷ് 17 പന്തിൽ 21 റൺസുമെടുത്തു.
ഒാപണർമാർ മടങ്ങിയ ശേഷമെത്തിയ ഖമർ 11.2 ഒാവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. ഖമർ 36 പന്തിൽ 46 റൺസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.