Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ ഒരു സ്വദേശി കൂടി മരിച്ചു
മസ്കത്ത്: ഒമാനിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിലിരുന്ന 67 വയസുകാരനായ സ്വദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. ഒമാനിലെ 13ാമത്തെ കോവിഡ് മരണമാണിത്. മരണപ്പെട്ടതിൽ മലയാളിയടക്കം എട്ടുപേർ വിദേശികളും അഞ്ചുപേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.