Posted On
date_range Updated On
date_range ഒമാൻ അപലപിച്ചു
മസ്കത്ത്: ഗസ്സയുടെ പുനർനിർമാണത്തിനായുള്ള ഖത്തർ കമ്മിറ്റിയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഫലസ്തീൻ ജനതക്കെതിരായ ക്രൂരമായ ഇസ്രായേൽ ആക്രമണത്തിന്റെ തുടർച്ചയാണെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. സഹോദര രാജ്യമായ ഖത്തറിനോട് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.