ഒ​മാ​ൻ എ​യ​ർ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്ത്​-​സൂ​റി​ച്ച്​-​മ​സ്​​ക​ത്ത്​ റൂ​ട്ടി​ൽ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.

കോ​വി​ഡി​നെ തു​ട​ർ​ന്ന്​ താ​ൽ​കാ​ലി​ക​മാ​യി സേ​വ​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ൽ ഒ​മാ​ൻ എ​യ​ർ യാ​ത്ര തു​ട​ങ്ങി​യ​തി​െൻറ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ച​ത്. 2011 ഡി​സം​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്

Tags:    
News Summary - Oman Air service resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.