ഇന്ത്യയിലേക്കുള്ള സർവിസ്​ ഒമാൻ എയർ നിർത്തിവെച്ചു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. മാ​ർ​ച്ച്​ 22 ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഒ​മാ​ൻ എ​യ​റി​​െൻറ തീ​രു​മാ​നം. മാ​ർ​ച്ച്​ 28 വ​രെ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

ഇ​ന്ത്യ​ൻ സ​ർ​ക്കാി​​െൻറ തീ​രു​മാ​ന​ത്തി​ന്​ അ​നു​സ​രി​ച്ചാ​കും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്നും ഒ​മാ​ൻ​എ​യ​ർ അ​റി​യി​ച്ചു. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ കാ​ൾ സ​െൻറ​ർ ന​മ്പ​റാ​യ 968 24531111ൽ ​ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - oman air-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.