??????????????? ?????????????????????? ??????????

ഗ്രാമവാസികൾക്ക്​ അവശ്യവസ്​തു വിതരണം

മസ്​കത്ത്​: ഖുറിയാത്തിലെ പർവത ഗ്രാമത്തിൽ താമസിക്കുന്നവർക്ക്​ റോയൽ ഒമാൻ എയർഫോഴ്​സ്​ വിമാനത്തിൽ അവശ്യവസ്​തുക്കൾ എത്തിച്ചതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സെയാ ഗ്രാമത്തിലുള്ളവർക്കാണ്​ സഹായം എത്തിച്ചത്​. സുൽത്താൻ സായുധസേന സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്ന സാമൂഹിക, മാനുഷിക സേവനങ്ങളുടെ ഭാഗമായാണ്​ നടപടി.

Tags:    
News Summary - oman air force-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.