?.?.??.??. ???? ???????? ?????? ??????????? ??????? ???????? ????????

ഒ.​െഎ.സി.സി രക്​തദാന ക്യാമ്പ്

സലാല: ഒ.ഐ.സി.സി സലാലയിൽ രക്​തദാന ക്യാമ്പ് സംഘടിപ്പിച്ചു.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്​തം നൽകി. കോവിഡ് കാലത്ത് രക്​തദാനത്തിന് എല്ലാവരും മുന്നോട്ടുവരണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം നേരത്തേ അഭ്യർഥിച്ചിരുന്നു. റഫീഖ് പേരാവൂർ, മോഹൻദാസ് നെല്ലിക്കുന്ന്, ഡോ.നിഷ്താർ, ദീപ ബെന്നി, ശ്രീകുമാർ, ശ്യാം മോഹൻ, അനീഷ്, പ്രശാന്ത് നമ്പ്യാർ, അനീഷ്, ഷാജി, രാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.  
Tags:    
News Summary - oicc-blood donation-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.