Posted On
date_range Updated On
date_range ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
സലാല:കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി.പഴയങ്ങാടി വാഴെ വളപ്പിൽ രാജേന്ദ്രൻ (59) ആണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.30 വർഷമായി സലാലയിൽ പ്രവാസിയാണ് . ഇവിടുത്തെ റസ്റ്റാറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: നളിനി. മകൾ :അതുല്യ . നടപടികൾക്ക് ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.