Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ കാറ്റ്: താപനില ഇടിയും
മസ്കത്ത്: അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തെ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സുൽത്താനേറ്റിലെ മിക്ക ഗവർണറേറ്റുകളിലും കാറ്റ് അനുഭവപ്പെടും ഒമാൻ തീരങ്ങളിൽ കടൽ തിരമാലകൾ രണ്ടുമീറ്റർവരെ ഉയർന്നേക്കും. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുമുണ്ട്. ഇത് ദൂരക്കാഴ്ചയെ ബാധിക്കും. താപനിലയിലും ഇടിവ് വരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.