'നി​സാ​ര്‍ക്കാ​സ് അ​ടു​ക്ക​ള' റൂ​വി എം.​ബി.​ഡി​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി

മ​സ്‌​ക​ത്ത്​: 'നി​സാ​ര്‍ക്കാ​സ് അ​ടു​ക്ക​ള' മൂ​ന്നാ​മ​ത് ബ്രാ​ഞ്ച് റൂ​വി എം.​ബി.​ഡി​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. സ്പാ​ര്‍ ഹൈ​ബ​ര്‍മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​മാ​ണ്​ പു​തി​യ ക​ട. ഗാ​യ​ക​ന്‍ ഷാ​ഫി കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​സു​ഫ് കാ​ര​ക്കാ​ട്, ശ​ഫീ​ല്‍ ക​ണ്ണൂ​ര്‍, ജോ​ജി പാ​റ​പ്പു​റം, മാ​നേ​ജി​ങ്​ പാ​ര്‍ട്ണ​ര്‍മാ​രാ​യ ഷാ​ജ​ഹാ​ന്‍, നി​സാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍ക്ക് വേ​ണ്ടി ഗു​ബ്ര അ​ല്‍ റീ​ഫ് ഹോ​ട്ട​ലി​ല്‍ ഗാ​യ​ക​ന്‍ ശാ​ഫി കൊ​ല്ല​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ശ​ല്‍ വി​രു​ന്നൊ​രു​ക്കി. ത​നി നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളു​മാ​യി ഗു​ബ്ര നി​സാ​ര്‍ക്കാ​സ് അ​ടു​ക്ക​ള​യി​ലെ രു​ചി ഭേ​ദ​ങ്ങ​ള്‍ ഒ​മാ​ന്‍ മ​ല​യാ​ളി​ക​ള്‍ക്ക് വേ​ണ്ടി റൂ​വി​യി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - ‘Nisarkas adukkala’started working on Ruwi MBD.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.