ഉ​ല്ലാ​സ് ചേ​രി​യ​ൻ, കെ. ​സു​നി​ൽ കു​മാ​ർ, ര​മ്യ ഡ​ൻ​സി​ൽ, ജോ​ർ​ജ് പി. ​രാ​ജ​ൻ

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ദേശിയ കൗൺസിലിന് പുതിയ ഭാരവാഹികൾ

മ​സ്‍ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ‍െൻറ ഒ​മാ​ൻ ദേ​ശീ​യ കൗ​ൺ​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. കോ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഉ​ല്ലാ​സ് ചേ​രി​യ​ൻ (ഒ​മാ​ൻ ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ര്‍), കെ. ​സു​നി​ൽ കു​മാ​ർ (ദേ​ശീ​യ പ്ര​സി.), ര​മ്യ ഡ​ൻ​സി​ൽ (സെ​ക്ര.) ജോ​ർ​ജ് പി. ​രാ​ജ​ൻ (ട്ര​ഷ.) എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി​നു എ​സ്. നാ​യ​ർ, ബാ​ബു തോ​മ​സ്, നി​മ്മി ജോ​സ് എ​ന്നി​വ​രെ​യും ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യി ഒ.​കെ. വി​നോ​ദ്, ഉ​ഷ വ​ട​ശ്ശേ​രി, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ മൊ​യ്തു വെ​ങ്ങി​ലാ​ട്ട് തു​ട​ങ്ങി​യ​വ​രെ​യും വി​വി​ധ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

162 രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ‍െൻറ ആ​സ്ഥാ​നം ഓ​സ്ട്രി​യ​യി​ലാ​ണ്. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ‍െൻറ ഒ​മാ​നി​ലെ വി​വി​ധ യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ട​വും ഏ​കോ​പ​ന​വു​മാ​ണ് ദേ​ശീ​യ കൗ​ൺ​സി​ലി‍െൻറ പ്ര​ധാ​ന ദൗ​ത്യം.

Tags:    
News Summary - New office bearers for the World Malayalee Federation Oman National Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.