അ​ക്ബ​ർ ഷാ ​ചാ​വ​ക്കാ​ട്, സി​ദ്ദി​ഖ് എ.​പി. കു​ഴി​ങ്ങ​ര, ഖ​ലീ​ൽ നാ​ട്ടി​ക

മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മ​ിറ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മ​ിറ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി അ​ക്ബ​ർ ഷാ ​ചാ​വ​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ദി​ഖ് എ.​പി. കു​ഴി​ങ്ങ​ര, ട്ര​ഷ​റ​റാ​യി ഖ​ലീ​ൽ നാ​ട്ടി​ക എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ബ​ർ​ക്ക ത​ഖ്‌​വ മ​ദ്റ​സ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​സ്ക​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ന​വാ​സ് മ​ത്ര, ഷാ​ജ​ഹാ​ൻ അ​ൽ​ഖു​വൈ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്ന​ത്.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: നാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ), യൂ​സ​ഫ് ചേ​റ്റു​വ, നാ​സ​ർ മ​ത്ര (അം​ഗ​ങ്ങ​ൾ), റൗ​ഫ് എ​ട​ക്ക​ഴി​യൂ​ർ, ജം​ഷീ​ർ ഗു​രു​വാ​യൂ​ർ, റ​ഹീം ചാ​വ​ക്കാ​ട്, നൗ​ഷാ​ദ് കു​ന്നം​കു​ളം (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് ആ​രി​ഫ് കോ​ട്ടോ​ൽ (വ​ർ​ക്കി​ങ്​​ സെ​ക്ര), നൗ​ഷാ​ദ് തൊ​ട്ടാ​പ്പ്, ശി​ഹാ​ബ് അ​ൽ​ഖീ​വൈ​ർ, ന​സീം പ​ന്നി​ത്ത​ടം, ഫ​ഹ​ദ് തൃ​പ്ര​യാ​ർ (ജോ.​സെ​ക്ര), നി​സാം ബ​ർ​ക്ക (റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ), ഫ​ക്രു​ദ്ദീ​ൻ ക​ല്ലാ​യി ( വൈ​സ് ചെ​യ). ബ​ർ​ക്ക ക​രീം ഹാ​ജി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ ബ​ർ​ക്ക കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷെ​രീ​ഫ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

Tags:    
News Summary - new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.