ഡോ. ലിയാനെ സൗന്ഡേര്സ്
മസ്കത്ത്: സുൽത്താനേറ്റിലെ പുതിയ ബ്രിട്ടീഷ് അംബാസഡറായി ഡോ. ലിയാനെ സൗന്ഡേര്സിനെ നിയമിച്ചു. നിലവിലെ അംബാസഡര്‍ വില്യം മുര്റെക്ക് പകരക്കാരിയായി ഡോ. ലിയാനെ ഈ മാസം ചുമതലയേല്‍ക്കും.
ബ്രിട്ടീഷ് ഫോറിന് കോമണ്‍വെല്‍ത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫിസാണ് പുതിയ അംബാസഡറെ പ്രഖ്യാപിച്ചത്. മിഡിലീസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയുമായി ബന്ധപ്പെട്ട് ബ്രിട്ടനുവേണ്ടി വിവിധ വകുപ്പുകളില്‍ ഡോ. ലിയാനെ സൗന്ഡേര്സ് പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.