Posted On
date_range Updated On
date_range വയനാട് സ്വദേശി ഒമാനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ
സുഹാർ: വയനാട് സ്വദേശിയായ യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പടിഞ്ഞാറത്തറയിലെ കണിയംകണ്ടി ലുക്മാൻ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസ സ്ഥലത്ത് മരിച്ചത്. കോഫിഷോപ്പ് നടത്തി വരികയായിരുന്നു.
പിതാവ്: ബഷീർ. മാതാവ്: മൈമൂന. മയ്യിത്ത് മസ്കത്തിലെ അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.