Posted On
date_range Updated On
date_range തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തൃശൂർ പുതുശേരി പുളിനാംപറമ്പിൽ ഷിബു (52) ഒമാനിൽ നിര്യാതനായി. ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽനിന്ന് തിരിച്ചെത്തിയത്. പിതാവ്: ശങ്കുണ്ണി. മാതാവ്: സുമിത്ര. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, അനാമിക. മൃതദേഹം റൂവി കെ.എം.സി.സിയുടെ നേതൃത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.