ramadan lamp

മ​സ്ക​ത്ത്​ കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ 29ന്

​മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് സോ​ഷ്യ​ൽ ഇ​ഫ്താ​ർ വെ​ള്ളി​യാ​ഴ്ച റൂ​വി മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ മ​ദ്റ​സ​യി​ൽ ന​ട​ക്കും. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കീ​ഴി​ലു​ള്ള 33 ഏ​രി​യ ക​മ്മി​റ്റി​യി​ലെ​യും അം​ഗ​ങ്ങ​ൾ കൂ​ടാ​തെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, സ്വ​ദേ​ശി പ്ര​മു​ഖ​ർ, ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പൗ​ര പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, മ​ത പു​രോ​ഹി​ത​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ് കാ​ക്കേ​രി, ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് കി​ണ​വ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Muscat K.M.C.C Grand Iftar on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.